Surprise Me!

Sehwag lauds Prithvi Shaw’s blistering knock vs KKR | Oneindia Malayalam

2021-04-30 383 Dailymotion

Sehwag lauds Prithvi Shaw’s blistering knock vs KKR<br /><br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് യുവ ഓപ്പണര്‍ പൃത്ഥ്വി ഷാ. മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗുമായാണ് പല ആരാധകരും പൃത്ഥ്വിയുടെ ബാറ്റിങ്ങിനെ ഉപമിക്കുന്നത്. ഇപ്പോഴിതാ പൃത്ഥ്വിയുടെ ബാറ്റിങ് പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്.<br /><br />

Buy Now on CodeCanyon